എംഐസി ദാറുല്‍ ഇര്‍ഷാദ് പ്രന്‍സിപ്പാള്‍ ജാബിര്‍ ഹുദവി സംഗമം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ വൈസ് ചെയര്‍മാന്‍ കെ എ മുഹമ്മദ് കുഞ്ഞി എരോല്‍ അധ്യക്ഷത വഹിച്ചു. ചെങ്കള അബ്ദുള്ള ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
കുടുംബാഗംങ്ങളുടെ മക്കളില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരരേയും അഫിളീങ്ങളേയും ചടങ്ങില്‍ അനുമോദിച്ചു. ചെയര്‍മാന്‍ കെ എ മുഹമ്മദ് കുഞ്ഞി പടിഞ്ഞാര്‍ ഉപഹാരങ്ങള്‍ കൈമാറി. പ്രോഗ്രാം ഡയറക്ടര്‍ ഫസലു റഹ്‌മാന്‍ പടിഞ്ഞാര്‍, കണ്‍വീനര്‍ ഹനീഫ് യൂസഫ് എയ്യാല, ഫാത്തിമത് ഹിബ, അഫ്‌സ മുഹമ്മദ്, ഉമൈറ മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു.

കൂട്ടായ്മ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ വിദ്യാഭ്യാസത്തിനു കഴിവില്ലാത്തവരെ സഹായിക്കാനും തീരുമാനിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
0 Comments