ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജഗദീഷ് ആറാട്ട്കടവ് അധ്യക്ഷനായി. വാർഡ് അംഗം കസ്തൂരി ബാലൻ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് സ്കൂളിനായി പണിത ഭക്ഷണശാലയുടെ ഉദ്ഘാടനം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു.
ശശിധരൻ കട്ടയിൽ, പി. കെ. രാജേന്ദ്രനാഥ്, സി.കെ.ശശി, എ.ബാലകൃഷ്ണൻ, കൃഷ്ണൻ കളിങ്ങോത്ത്, നാരായണൻ, ടി.കെ കൃഷ്ണൻ ,എം.വി.ശ്രീകല, കെ. വി. സുരേഷൻ, പി. ആശ, ബേബി സജിനി, ഹാരിസ് ആറാട്ട്കടവ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു.
0 Comments