NEWS UPDATE

6/recent/ticker-posts

കാസറകോട് ഹാന്‍ഡ്‌ബോള്‍ അക്കാദമി; ലോഗോ പ്രകാശനം ചെയ്തു

കാസറകോട്: കാസറകോട് ഹാന്‍ഡ്‌ബോള്‍ അക്കാദമിയുടെ ലോഗോ പ്രകാശനം പ്രമുഖ സിനിമ താരം ടോവിനോ തോമസ് നിര്‍വഹിച്ചു. ഷിഹാബ്, ഫയാസ്, ഷെമീം എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments