സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ ഖലീൽ സ്വലാഹ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ മദനി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം സഖാഫി കുണിയ, കരീം മാസ്റ്റര്‍ ദർബാർക്കട്ട, തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി ക്ലാസിന് നേതൃത്വം നേതൃത്വം നല്‍കി . റഫീഖ് സഅദി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തി .
സമാപന കൂട്ടു പ്രാർത്ഥനക്ക് എസ് വൈ എഎസ് ജില്ലാ ദഅവ, പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി .
സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫ് മദനി തങ്ങള്‍ മഞ്ഞംപാറ, സൂഫി മദനി കൊമ്പോട്, ജാഫർ സഅദി പള്ളത്തൂർ, അബ്ദുൽ റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുൽ റഹ്മാൻ സഅദി പൂത്തപ്പലം : മുഹമ്മദ് കുഞ്ഞി ഹാജി കൊട്ടിയാടി ഹസൈനാർ ഹാജി ആദൂർ തൂടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ റഹ്മാൻ സഖാഫി പള്ളങ്കോട് സ്വാഗതവും അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം നന്ദിയും പറഞ്ഞു.

0 Comments