NEWS UPDATE

6/recent/ticker-posts

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. പാലക്കാട് അകത്തേത്തറ ചേങ്ങോട്ടുകാവില്‍ പി പ്രസാദ് (31) ആണ് മരിച്ചത്. ഓഗസ്റ്റ് ഒമ്പതിനാണ് അപകടം ഉണ്ടായത്.[www.malabarflash.com]


ഷാര്‍ജയിലെ ജുവലറിയില്‍ ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകാനായി ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. 

പിതാവ്: പ്രഭാകരന്‍, മാതാവ്: വിജയകുമാരി.

Post a Comment

0 Comments