കുട്ടികളുടെ ഉച്ചഭക്ഷണ തുക വർധിപ്പിക്കുക, ഭക്ഷണ വിതരണ ചുമതലയിൽ നിന്നും പ്രഥമാധ്യാപകരെ ഒഴിവാക്കുക, പാഠ പുസ്തക കട ബാധ്യതയിൽ നിന്ന് ഒഴിവാക്കുക, മെഡിസെപ്പിനെ കുറിച്ചുള്ള ആശങ്ക പരിഹരിക്കുക, ഡി.എ കുടിശിക നല്കുക, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ഹെഡ് മാസ്റ്റേഴ്സ് ഫോറം ജില്ലാ കൺവീനർ പി.നാരായണൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇ.എച്ച്.ശിവശങ്കര ഭട്ട് അധ്യക്ഷത വഹിച്ചു. കെ നാരായണൻ,എം.പി. ശ്രീഷൻ കുമാർ, ഒ.എ എബ്രഹാം, രാജേന്ദ്രൻ, അരവിന്ദാക്ഷൻ നമ്പ്യാർ, മിനി പി., സുരേഖ മല്യ, ജ്യോതിലക്ഷ്മി, ഭാരതി കെ , ജോസ് പ്രകാശ് പ്രസംഗിച്ചു.

0 Comments