NEWS UPDATE

6/recent/ticker-posts

ഉദുമ ഈച്ചിലിങ്കാലിലെ എംഎ ഖാദർ നിര്യാതനായി

ഉദുമ: ഈച്ചിലിങ്കാലിലെ എംഎ ഖാദർ പുതിയ പുര (75) നിര്യാതനായി. വർഷങ്ങളോളം ഗൾഫിലായിരുന്നു.നാട്ടിൽ തിരിച്ചെത്തി ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഏറെക്കാലം പലചരക്ക് കട നടത്തിയിരുന്നു.പരേതരായ മമ്മുഞ്ഞി ആയിഷ ദമ്പതികളുടെ മകനാണ്.[www.malabarflash.com]


ഭാര്യ:ബീവി, മക്കൾ:റഫീഖ്, ഉസ്മാൻ,നദീർ, സമീറ,റസീന.

മരുമക്കൾ: സാക്കിർ, ഹൈദർ,റൈന, ശബാന, നസറീൻ.

സഹോദരങ്ങൾ: ദൈനബി, ആയിഷ,ഖദീജ, ഉമൈബ, ഇബ്രാഹിം, അബ്ദുല്ല, മുസ്തഫ, പരേതരായ ബീഫാത്തിമ, അബ്ദുൽ റഹിമാൻ, അസീസ്.

Post a Comment

0 Comments