നാഷണല്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് ബേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാദില്‍ അമീന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹനീഫ് പി എച്ച് സ്വാഗതം പറഞ്ഞു ..
ഐന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മെയ്തീന്‍ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം എ ലത്തിഫ്, എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറി സി എം എ ജലീല്‍, സെക്രടറിയേറ്റ് അംഗങ്ങളായ എം ഇബ്രാഹിം, നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ റഹിം ബെണ്ടിച്ചാല്‍, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് ഹമീദ് ഹാജി, സെക്രട്ടറി അനീസ് കടപ്പുറം, ഷംസുദ്ധീന്‍ അറിഞ്ചിറ, അബ്ദുറഹ്‌മന്‍ മാസ്റ്റര്‍, സമീര്‍ ചെബരിക്ക, ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നബീല്‍ അഹമ്മദ്, ഐ എം സി സി ജില്ലാ പ്രസിഡന്റ് ഹനീഫ് തിരുത്തി, കെ കെ അബ്ലാസ്, ഹനീഫ് ഹാജി , ഹാരിസ് ബെഡി, ഷാഫി സന്തോഷ് നഗര്‍ പ്രസംഗിച്ചു. യോഗത്തില്‍ നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി റിട്ടെയിനിങ്ങ് ഓഫീസര്‍ ഫാദില്‍ അമീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഹനീഫ് പി എച്ച് ഹദ്ധാദ് (പ്രസിഡണ്ട്), ശാഹിദ് സി എല്‍ ചെമ്മനാട് (ജനറല്‍ സെക്രട്ടറി), സാദിക്ക് കടപ്പുറം(ട്രഷറര്‍). റഷീദ് ബേക്കല്‍, അബൂബക്കര്‍ പൂച്ചക്കാട്, ഇ എല്‍ നാസര്‍, അബ്ദുല്‍ ഷരീഫ് കോട്ടപ്പുറം.(വൈസ് പ്രസിഡണ്ട്), സിദ്ധീഖ് ആരിക്കാടി, സിദ്ധീഖ് ചെങ്കള, സിദ്ധീഖ് പാലോത്, സുഹൈല്‍ തുരുത്തി, ഇബ്രാഹിം പടന്നക്കാട് (ജോയിന്റ് സെക്രട്ടറിമാര്‍).
0 Comments