കഴിഞ്ഞ ഞായറാഴ്ച സഹോദരി ഡോ. ഡോ.ഹിബ ജസ് ലിന്റെ വിവാഹം കഴിഞ്ഞതാണ്. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരില്‍ എത്തിയപ്പോള്‍ ബസിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുളള ഒരുക്കത്തിനിടെയാണ് ഹയ ജന്‍ഫിഷാന്റെ മരണം.
മതാവ്: റജീന, മററു സഹോദരി: ഡോ.ഹയ ജഫ് ലിൻ.
0 Comments