NEWS UPDATE

6/recent/ticker-posts

എരോൽ ചന്ദ്രപുരത്തെ ശ്രീദേവി നിര്യാതയായി

ഉദുമ: എരോൽ ചന്ദ്രപുരം 'സാത്വിയത്തിൽ' ശ്രീദേവി (65) നിര്യാതയായി. അരവത്ത്‌ മുക്കുണ്ടിൽ പരേതരായ കൊട്ടന്റെയും ചോയിച്ചിയുടെയും മകളാണ്.[www.malabarflash.com]


ഭർത്താവ് : കെ. കെ. അശോകൻ.
മക്കൾ: ബിന്ദു (ദുബൈ), അരുൺകുമാർ (മർച്ചന്റ് നേവി).
മരുമകൾ: സി. കൃഷ്ണപ്രിയ (അധ്യാപിക, ഇസ്ലാമിയ എ.എൽ.പി. സ്കൂൾ ഇച്ചിലങ്കോട് ).
സഹോദരിമാർ: മാധവി, ചപ്പില, നാരായണി, പരേതരായ കുഞ്ഞിപ്പെണ്, വെള്ളച്ചി.


Post a Comment

0 Comments