NEWS UPDATE

6/recent/ticker-posts

ഉദുമ കൊക്കാലിലെ വസന്ത ബാലകൃഷ്ണന്‍ നിര്യാതയായി

ഉദുമ: ഉദുമ കൊക്കാൽ 'ചൈതന്യ'യിൽ വസന്ത ബാലകൃഷ്ണൻ (82) നിര്യാതയായി. പരേതരായ മുകുന്ദന്റെയും വസുമതിയുടെയും മകളാണ്.[www.malabarflash.cm]

ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ കാശി. 
മക്കൾ : സഞ്ജയ്‌ (ദുബായ്), സ്വപ്‌ന, സനീഷ്(മർച്ചന്റ് നേവി). 
മരുമക്കൾ: മനോജ്‌ (മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), ഷെറീന, അഡ്വ. സംഗീത. സഹോദരങ്ങൾ: വത്സല( മുൻ പ്രഥമാധ്യാപിക ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), വാരിജാക്ഷൻ (തലശ്ശേരി), ബാബു (പേരാവൂർ), ശരത് (തലശ്ശേരി), വനിത (ഉദുമ), ബീന (മലപ്പുറം), മോളി (കണ്ണൂർ), പരേതയായ വാമക്ഷി.

Post a Comment

0 Comments