NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട് തൊട്ടി കിഴക്കേകരയിലെ പി.എ. രവീന്ദ്രൻ നിര്യാതനായി

പള്ളിക്കര: പൂച്ചക്കാട് തൊട്ടി കിഴക്കേകരയിലെ തായത്ത് വീട്ടിൽ പി.എ. രവീന്ദ്രൻ (52) നിര്യാതനായി. തൊട്ടി കിഴക്കേകര തായത്ത് വീട്ടിൽ പരേതരായ പി.എ.കുഞ്ഞികണ്ണൻ ആചാരിയുടേയും, മാധവിയുടേയും മകനാണ്.[www.malabarflash.com]

ഭാര്യ : അജിത, മക്കൾ: ശ്രീകുട്ടി (സൈക്കോളജി വിദ്യാർഥിനി മാത്തിൽ ഗവ:കോളേജ് പയ്യന്നൂർ), ശ്രീഹരി (10-ാം തരം വിദ്യാർഥിനി ജി.എച്ച്.എസ്.എസ്. രാവണേശ്വരം), ശ്രീനന്ദ (ആറാം തരം വിദ്യാർഥിനി ജി.യു.പി.എസ്. കൂട്ടക്കനി)
സഹോദരങ്ങൾ : ദേവദാസ്, ലീല, അശോകൻ, പ്രേമ, പരേതയായ ശ്രീദേവി

Post a Comment

0 Comments