ആദർശ് പട്ടം നൽകിയിട്ടുണ്ടെങ്കിലും കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ വികസനകാര്യത്തിൽ അധികൃതരുടെ അവഗണന തുടരുന്നതിൽ യോഗം പ്രതിഷേധിച്ചു. സ്ഥലമെടുപ്പ് ഏതാണ്ട് പൂർത്തിയായിട്ട് വർഷങ്ങളായെങ്കിലും പാലക്കുന്ന് മേൽപ്പാലം പണിയുടെ ടെൻഡർ നടപടി പോലും ഇതുവരെ തുടങ്ങിയില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
യു.കെ.ജയപ്രകാശ്, ഭാസ്കരൻ പള്ളം, പി. വി. കുഞ്ഞിക്കണ്ണൻ, പാലക്കുന്നിൽ കുട്ടി എന്നിവർ പ്രസംഗിച്ചു.
0 Comments