NEWS UPDATE

6/recent/ticker-posts

ഉദുമയിലെ കെ. വി. പവിത്രൻ നിര്യാതനായി

ഉദുമ: മുക്കുന്നോത്ത്‌ കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം 'നീലാജ്ഞന'ത്തിൽ മുൻ പ്രവാസി കെ. വി.പവിത്രൻ (76) നിര്യാതനായി. പരേതരായ കാട്ടുർ വളപ്പിൽ കുഞ്ഞിക്കണ്ണൻ വൈദ്യരുടെയും മാധവിയുടെയും മകനാണ്.[www.malabarflash.com]


ഭാര്യ: മീറ. മക്കൾ: പ്രീതി, പ്രദീപ്‌ (ഡ്രൈവർ ), പ്രജീഷ് (സൗദി).
മരുമക്കൾ: കുമാരൻ പള്ളം (സൗദി), റീത്ത (ഉദയമംഗലം), ജിഷ (തലശ്ശേരി).
സഹോദരങ്ങൾ: കെ. വി. അരവിന്ദൻ(ഉദുമ), വത്സല (പാലക്കുന്ന് ), കമലാക്ഷൻ, പരേതനായ രവീന്ദ്രൻ. 

Post a Comment

0 Comments