NEWS UPDATE

6/recent/ticker-posts

പള്ളം തെക്കേക്കരയിലെ വി. രമണി നിര്യാതയായി

പാലക്കുന്ന്: പള്ളം തെക്കേക്കര ദീപക് നിവാസിൽ വി. രമണി (59) നിര്യാതയായി.പരേതനായ ചുള്ളി അമ്പാടിയുടെയും വെള്ളച്ചിയുടെയും മകളാണ്.[www.malabarflash.com]

ഭർത്താവ് പരേതനായ തോര കുട്ട്യൻ.മക്കൾ ദീപക്, രാഹുൽ (ഇരുവരും ദുബായ് ). മരുമക്കൾ : രേഷ്ന (രാവണീശ്വരം), ദിഷിത (മംഗളൂർ). സഹോദരങ്ങൾ : പുരുഷോത്തമൻ, കുഞ്ഞിരാമൻ, രമേശൻ, പദ്മാവതി, ജനാർദ്ദനൻ, ബാലകൃഷ്ണൻ (എല്ലാവരും ദുബായ്), ശ്രീധരൻ (മർച്ചന്റ് നേവി ).


Post a Comment

0 Comments