കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ നാല്‍ത്തടുക്ക മരുതം വയല്‍ സ്വദേശിയായ യുവാവ് കര്‍ണാടക ഹാസനില്‍ വാഹനാപകടത്തില്‍ മരിച്ചു. മരുതംബയലിലെ പരേതനായ രാജീവന്‍- ഉഷ പാര്‍വതി ദമ്പതികളുടെ മകന്‍ ആദര്‍ശാ (28) ണ് മരിച്ചത്.[www.malabarflash.com]
കര്‍ണാടക ഹാസനില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് പോയതായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ ഹാസനിലേക്ക് പോയിട്ടുണ്ട്.
0 Comments