കാസറകോട്: റോഡരികില്‍ യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ നിലയിൽ. കുറ്റിക്കോല്‍ ശങ്കരംപാടി കുളിയന്‍കല്ലിലെ എം.ദാമോദരന്‍ നായരുടെ മകന്‍ ഇ.എം.സദ്ഗീത്(31) ആണ് മരിച്ചത്. രാത്രി 9.10 ന് ബോവിക്കാനം-കുറ്റിക്കോല്‍ റോഡരികില്‍ ചിപ്ലിക്കയയ്ക്കു സമീപത്താണ് സംഭവം.[www.malabarflash.com]
മൃതദേഹം കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഗള്‍ഫിലായിരുന്ന സദ്ഗീത് ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. അമ്മ: സാവിത്രി. സഹോദരന്‍: ദുദ്ഗീത്.
0 Comments