കുമ്പള: 16കാരി പ്രസവിച്ച സംഭവത്തില്‍ കുമ്പള കോയിപ്പാടി കടപ്പുറത്തെ ഹാരീഷ് (22)നെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ അറിഞ്ഞത്.[www.malabarflash.com]
ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അറിയച്ചത് പ്രകാരം കുമ്പള പോലീസ് കേസെടുക്കുകയുമായിരുന്നു. ഒന്നര മാസം മുമ്പ് 16കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
0 Comments