രക്ഷാധികാരികള്‍: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, കെ കെ ഹുസൈന്‍ ബാഖവി വയനാട്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, കല്ലട്ര മാഹിന്‍ ഹാജി.
ഭാരവാഹികളായി - സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട (ചെയര്‍മാന്‍), സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ജനറല്‍ കണ്‍വീനര്‍), അഹ്‌മദലി ബെണ്ടിച്ചാല്‍ (ഫിനാന്‍സ് സെക്രട്ടറി), സയ്യിദ് പി എസ് ആറ്റക്കോയ ബഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, പി ബി അഹ്‌മദ് ഹജി, എന്‍ എ അബൂബക്കര്‍ ഹാജി, മുസ്തഫ ഹാജി പനാമ, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം ടി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജി തൃക്കരിപ്പൂര്‍, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, ഹകീം ഹാജി കളനാട്, (വൈസ് ചെയര്‍മാന്‍), ഇസ്മാഈല്‍ സഅദി പാറപ്പള്ളി (വര്‍ക്കിംഗ് കണ്‍വീനര്‍), സയ്യിദ് മുനീറുല്‍ അഹ്ദല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, സുലൈമാന്‍ കരിവെള്ളൂര്‍, മര്‍സൂഖ് സഅദി പാപിനിശ്ശേരി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, റഫീഖ് സഅദി ദേലംപാടി, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ഷരീഫ് സഅദി മാവിലാടം, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍ റഷീദ് നരിക്കോട്, അഷ്‌റഫ് സഅദി മല്ലൂര്‍, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, വി സി അബ്ദുല്ല സഅദി, സി പി അബ്ദുല്ല ചെരുമ്പ (കണ്‍വീനര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
0 Comments