കെ.എം അബ്ദുല്‍ റസാഖ്, അബൂബക്കര്‍ മുസ്‌ല്യാര്‍, അഹമ്മദ് കബീര്‍, ബങ്കണ അബൂബക്കര്‍ ഹാജി, റഫീഖ് അബ്ബാസ്, ഖാദര്‍ ബങ്കണ, അബ്ദുല്ല മായിപ്പാടി, കെ.എം ഷെരീഫ്, നജാത്ത് ഹുസൈന്‍, എന്‍.ബി മൊയ്തീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ മൗലീദ് ജല്‍സ, വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍, സ്‌നേഹ വിരുന്ന്, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള അനുമോദനം, ഹുബ്ബുറസൂല്‍ പ്രഭാഷണം, മഹ്‌ളറത്തുല്‍ ബദരിയ മജ്‌ലിസ്, ഒരു കോടി സ്വലാത്ത് സമര്‍പ്പണം, പ്രാത്ഥന മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ നടക്കും.
ശരീഫ് എരോല്‍ സ്വാഗതവും, നൗഷാദ് മായിപ്പാടി നന്ദിയും പറഞ്ഞു.
ശരീഫ് എരോല്‍ സ്വാഗതവും, നൗഷാദ് മായിപ്പാടി നന്ദിയും പറഞ്ഞു.
0 Comments