ഒരു കിലോ സ്വര്‍ണമാണ് ഇയാളില്‍നിന്നും പിടിച്ചെടുത്തത്.മിശ്രിത രൂപത്തിലുള്ള 4 സ്വര്‍ണ ക്യാപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് ബഷീര്‍ പിടിയിലായത്.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്ത് ഇറങ്ങിയ ശേഷമാണ് ഇയാളെ പോലീസ് പിടികൂടിയത. കരിപ്പൂരില്‍ തുടര്‍ച്ചയായി പൊലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്.
0 Comments