ഒരു മാസം നീണ്ടു നിൽക്കുന്ന കാബയി നിന്റെ ഭാഗമായി സെപ്തമ്പർ മുപ്പതിന് സോൺ ആസ്ഥാന ങ്ങളിൽ മീലാദ് റാലി നടക്കും.
ഒക്ടോബർ 25 ന് സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖർ സംബന്ധിക്കുന്ന സെമിനാർ നടക്കും. തിരു ജീവിതം പ്രമേയമാക്കി വിപുലമായ ചർച്ചകൾ നടക്കും. ജില്ല , സോൺ, സർക്കിൾ യൂനിറ്റ് തലങ്ങളിൽ പ്രഭാഷണം, മൗലീദ് സദസുകൾ, അനദാനം തുടങ്ങി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
സംഗമത്തിൽ സുലൈമാൻ കരിവെള്ളൂർ സ്വാഗതം പറഞ്ഞു. ബി.എസ്. അബ്ദുലക്കഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാ വതരണം നടത്തി. സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മുഹമ്മദലി അഹ്സനി മഖ്‌ദൂമിയ, മൂസൽ മദനി അൽ ബിശാറ പ്രസംഗിച്ചു.
മുസ്ഥഫ തങ്ങൾ, ശറഫുദ്ദീൻ തങ്ങൾ അഹ്സനി, എം.പി മുഹമ്മദ് , അബ്ദുല്ല ദാരിമി, ഹനീഫ് മൗലവി അട്ക്ക, സി.അബ്ദുൽ ഖാദിർ സഖാഫി, സലീം സവാദ് സഅദി, നാഫിഅ് മഹ്മൂദ് അദനി, ഖലീൽ സഖാഫി, ഇല്യാസ് സഅദി, നദീർ സഖാഫി, റഫീഖ് സഖാഫി തുടങ്ങിയവർ സംബ സിച്ചു. കെ.എച്ച് അബ്ദുല്ല മാസ്റ്റർ നന്ദി പറഞ്ഞു

0 Comments