ദീപിക പദുക്കോണുമായി സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം പൊതുവേദിയില്‍ വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്. "ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത് 2022ലാണ്. അതിനാല്‍ ഞങ്ങള്‍ ഒന്നിച്ചുള്ള പത്താം വര്‍ഷമാണ് 2022. വീണ്ടും ഒന്നിച്ച് സ്‍ക്രീൻ പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. 2014- 2015 കാലഘട്ടത്തിലാണ് ദീപികയ്‍ക്കൊത്ത് ഒരു മികച്ച വേഷം ചെയ്‍തത്.[www.malabarflash.com]
വ്യക്തി എന്ന നിലയിലും അഭിനേതാക്കള്‍ എന്ന നിലയിലും ഞങ്ങള്‍ രണ്ടും പേര്‍ക്കും വലിയ പരിണാമം ഉണ്ടായിട്ടുണ്ട്. അവള്‍ക്കൊപ്പം വീണ്ടും അഭിനയിക്കുക എന്നത് രസകരമായിരിക്കും എന്ന് തോന്നുന്നു. അതിനുള്ള അവസരം ലഭിക്കുമെന്ന് കരുതുന്നു." രണ്‍വീര്‍ സിംഗ് പറഞ്ഞു.
2015ലെ സഞ്‍ജയ് ലീല ഭൻസാലി സംവിധാനം ചെയ്‍ത, 'ബജിറാവു മസ്‍താനി' എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗു ദീപിക പദുക്കോണുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വലിയ ഹിറ്റുമായിരുന്നു. ഭൻസാലിയുടെ 'പത്മാവതി'ല്‍ ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായപ്പോള്‍ രണ്‍വീര്‍ സിംഗും പ്രധാനപ്പെട്ട വേഷത്തിലെത്തിയിയിരുന്നു. കപില്‍ ദേവായി രണ്‍വീര്‍ സിംഗ് വേഷമിട്ട '83' എന്ന സിനിമയില്‍ ഭാര്യയുടെ കഥാപാത്രമായി ദീപിക അഭിനയിച്ചിരുന്നു.

0 Comments