NEWS UPDATE

6/recent/ticker-posts

കെട്ടിട പെർമിറ്റിന് ഒരു ലക്ഷം കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

അരൂർ: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. അരൂർ പഞ്ചായത്ത് സെക്രട്ടറി പി വി മണിയപ്പനെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ വിജിലൻസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

കെട്ടിട പെർമിറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ അറസ്റ്റിലാവുന്നത്. ചമ്മനാട് ക്ഷേത്രത്തിന് സമീപം വച്ചാണ് ഇയാൾ പിടിയിലായത്.

Post a Comment

0 Comments