ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മോഡറേറ്ററായി നടക്കുന്ന സെമിനാറില്‍ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണവും നോവലിസ്റ്റ് പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണവും നടത്തും. ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി ചെര്‍ക്കള മാര്‍ത്തോമയിലെ ഫാ. മാത്യു ബേബി എിവര്‍ മുഖ്യാതിഥികളാണ്.
കേരള സാഹിത്യ പരിശത്ത് അംഗം വി.വി പ്രഭാകരന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സാഹിത്യ വേദി പ്രസിഡന്റ് ടി.എ ശാഫി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ സാദിഖ്, എസ് ജെ.എം ജില്ലാ പ്രസിഡന്റ് ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും മീഡിയാ സെക്രട്ടറി സി എല്‍ ഹമീദ് നന്ദിയും പറയും. പ്രവാചക ജീവിതത്തിന്റെ വിവിധ ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ 400 ലേറെ പ്രതിനിധികളുണ്ടാകും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന്‍ ഭാഗമായി സര്‍ക്കിള്‍, യൂണിറ്റ് തലങ്ങളില്‍ പ്രവാചക സന്ദേശ പ്രഭാഷണങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടു വരികയാണ്. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടന്ന മീലാദ് റാലി പ്രൗഢമായി. എസ് വൈ എസിനു കീഴില്‍ 400 കേന്ദ്രങ്ങളില്‍ വിജ്ഞാന പരീക്ഷകള്‍ നടക്കുന്നു.
എസ് എസ് എഫിനു കീഴില്‍ യൂണിറ്റ് കേന്ദ്രീകരിച്ച് പ്രകീര്‍ത്തന റാലികള്‍ നടന്നു വരികയാണ്. പ്രവാചക സന്ദേശങ്ങളെ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി തെറ്റായി വ്യാഖ്യാനിച്ച് സമൂഹങ്ങള്‍ക്കിടയില്‍ ഭിത വളര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കു സാഹര്യത്തിലാണ് പ്രവാചകരുടെ സ്നേഹ സന്ദേശം പ്രചരിപ്പിക്കുതിന് ക്യാമ്പയിന്‍ നടത്തുന്നത്. വിവിധ സ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ച് എല്ലാ ദിവസവും മൗലിദ് പാരായണങ്ങള്‍ നടന്നു വരുന്നു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

0 Comments