ദാറുസലാം മസ്ജിദ് പ്രസിഡന്‍റ് കെ.എ ബുഹാരി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ് മണി മുഖ്യപ്രഭാഷണം നടത്തി. ഗഫൂര്‍ മുസ്ലിയാര്‍ മതിലകം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
കാതിയാളം അബ്ദു ഹാജി, കെ.കെ ഇക്ബാല്‍ സുഹരി, അലി സഖാഫി അടിമാലി,എ.കെ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. പി.എം സലീം,പി.എസ് സബില്‍,ശബീര്‍ കെ.എ, പണിക്കവീട്ടില്‍ നാസര്‍,പൊന്നാത്ത് ഫൈസല്‍,എം.എം സുല്‍ഫിക്കര്‍ എന്നിവര്‍ സംബന്ധിച്ചു. അന്‍സാര്‍ സഖാഫി കാതിയാളം സ്വാഗതവും മഞ്ഞളിവളപ്പില്‍ അസീസ് നന്ദിയും പറഞ്ഞു.
0 Comments