25 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. ഷോറൂമുകളില്‍ സ്റ്റോക്ക് നവീകരണത്തിന്റെ ഭാഗമായാണ് ഈ ക്ലിയറന്‍സ് സെയില്‍സ് നടത്തുന്നത്. വിഷു, ഓണം, റംസാന്‍, ഈസ്റ്റര്‍ എന്നീ സീസണുകളില്‍ കസ്റ്റമര്‍ക്ക് കാണിച്ചുകൊടുക്കുമ്പോള്‍ ചുളിഞ്ഞതും, പൊടിപിടിച്ചതും സെറ്റുകള്‍ നഷ്ടപ്പെട്ടതും നിര്‍മ്മാണത്തിലെ ചെറിയ ഡാമേജും ഉള്ള തുണിത്തരങ്ങളാണ് ഈ ക്ലിയറന്‍സ് സെയില്‍സിലൂടെ വിറ്റഴിക്കുന്നത്.
സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്സ് വെയര്‍, കിഡ്സ് വെയര്‍ തുടങ്ങി എല്ലാം ക്ലിയറന്‍സ് സെയിലില്‍ ലഭ്യമാണ്. ഏതാനും ദിവസത്തേക്ക് മാത്രമായിരിക്കും ഈ ക്ലിയറന്‍സ് സെയില്‍ നടത്തുക. സ്റ്റോക്ക് തീരുംവരെ മാത്രമായിരിക്കും സെയില്‍. എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇമ്മാനുവല്‍ സില്‍ക്സിന്റെ കണ്ണൂര്‍, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഷോറൂമുകളില്‍ മാത്രമായിരിക്കും ഈ സെയില്‍.
0 Comments