മുസ്ലിം ജമാഅത്ത് സോണ്‍ കമ്മറ്റികള്‍ക്കു കീഴില്‍ എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നടന്ന റാലികള്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും സ്വലാത്തുകളുമായി ആത്മീയനുഭൂതി പകര്‍ന്നു.
പ്രവാചക സന്ദേശങ്ങളെ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി തെറ്റായി വ്യാഖ്യാനിച്ച് സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന സാഹര്യത്തിലാണ് പ്രവാചകരുടെ സ്നേഹ സന്ദേശവുമായി റാലി സംഘടിപ്പിച്ചത്.
കാസര്‍കോട് ടൗണില്‍ നടന്ന റാലി സയ്യിദ് ഹസനുല്‍ അഹദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രഭാഷണം നടത്തി. സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ ഹാജി ബേവിഞ്ച, മദനി ഹമീദ് ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ടിപ്പുനഗര്‍ നേതൃത്വം നല്‍കി.
മുള്ളേരിയ സോണ്‍ റാലി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ പ്രഭാഷണം നടത്തി. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് കണ്ണവം തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ സഖാഫി പള്ളങ്കോട്, അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം നേതൃത്വം നല്‍കി.
മഞ്ചേശ്വരത്ത് മൂസല്‍ മദനി തലക്കി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, മുഹ്‌യദ്ദീന്‍ സഖാഫി ബൊള്‍മാര്‍, അഹമ്മദ് കുഞ്ഞി മൗലവി, സ്വദഖത്തുല്ല ഹിമമി, സകരിയ ഫൈസി, ഡി എം കെ പൊയ്യത്ത്‌ബൈല്‍ നേതൃത്വം നല്‍കി.
ബദിയടുക്കയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട പ്രഭാഷണം നടത്തി, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ലടുക്ക, കെ എച്ച് അ്ബ്ദുല്ല മാസ്റ്റര്‍, ബൂബക്കര്‍ ഫൈസി കുമ്പടാജെ, അബൂബക്കര്‍ സഅദി നെക്രാജെ, ജി എസ് അബ്ദുല്‍ ഖാദിര്‍ സഅദി, നൂറുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ഉപ്പളയില്‍ ഇബ്‌റാഹിം ഹാജി, എം പി മുഹമ്മദ് ഹാജി, അബ്ദു റസാഖ് മദനി, അബ്ദു റഹീം സഖാഫി ചിപ്പാര്‍, മുഹമ്മദലി അഹ്‌സനി, ബദ്‌റുല്‍ മുനീര്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.
കുമ്പളയില്‍ സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹദല്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കുമ്പോല്‍, അബ്ദുറഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉദുമയില്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, ഹസൈനാര്‍ സഖാഫി കുണിയ, ബി കെ അഹമ്മദ് മൗലവി, അഷ്‌റഫ് കരിപ്പൊടി, അഷ്‌റഫ് സഖാഫി നേതൃത്വം നല്‍കി.
തൃക്കരിപ്പൂരില്‍ സ്വാദിഖ് അഹ്‌സനി പ്രഭാഷണം നടത്തി. ഇ പി എം കുട്ടി മൗലവി, യൂസുഫ് മദനി ചെറുവത്തൂര്‍, അബ്ദുറഷീദ് ഹാജി, ഹുസൈന്‍ ഹാജി നേതൃത്വം നല്‍കി.

0 Comments