NEWS UPDATE

6/recent/ticker-posts

ഉദുമ ഈച്ചിലിങ്കാലിലെ എം അബ് ദുല്ല കുഞ്ഞി നിര്യാതനായി

ഉദുമ: ഈച്ചിലിങ്കാലിലെ പരേതരായ ബാവാഞ്ഞി മൊയ്‌ദീൻ്റെയും ഖദീജയുടെയും മകൻ എം അബ് ദുല്ല കുഞ്ഞി (68) നിര്യാതനായി.


ഭാര്യ: ഖദീജ, മക്കൾ: ഫൈസൽ, ഫസീല, ഫയാസ്, ഫൈറൂസ.
മരുമക്കൾ: റംല, റസാഖ്, ഷാഹിന, മുഹമ്മദലി
സഹോദരങ്ങൾ: മുഹമ്മദ്‌, ബാവ കുഞ്ഞി, ആയിഷാബി, അബൂബക്കർ.

Post a Comment

0 Comments