ഉദുമ: ഉദുമ ടൗൺ ജുമാ മസ്ജിദിന് സമീപം വലിയവളപ്പിലെ ഹസൈനാർ മൗലവി (80) നിര്യാതനായി. അമ്പത് വര്‍ഷത്തോളം കാപ്പില്‍ ജുമാ മസ്ജിദില്‍ ഖത്തീബും സദര്‍ മുഅല്ലിമായും സേവനം ചെയ്തിരുന്നു.[www.malabarflash.com]
ഭാര്യ:ആമിന ബീവി.
മക്കൾ:അഷ്റഫ് (ഖത്തർ)സറീന, ഖൈറുന്നിസ, ഷരീഫ് (ഖത്തർ)
മരുമക്കൾ: ഷാഫി ചെമ്പിരിക്ക, അഫീഫ പടിഞ്ഞാർ, മുഹമ്മദ് കുഞ്ഞി കൊളവയൽ, ഷാഹിദ ദേളി.
0 Comments