ഗുരുപൂജ പുരസ്‌കാരം നേടിയ കുഞ്ഞിക്കോരൻ പണിക്കർ, തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ എ.വി.ഹരിഹരസുതൻ, കലാ പ്രതിഭ നാരായണൻ നൂപുരം എന്നിവരെയും ആദരിച്ചു.
മാതൃ സമിതി പ്രസിഡന്റ് കാർത്ത്യായനി ബാബു അധ്യക്ഷയായി.വിനയ വേണുഗോപാലൻ, ശാന്ത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അജിത് സി . കളനാട് നയിച്ച പരിപാടിയിൽ മുതിർന്നവർക്കായി വിവിധ മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. അവശരായവരെ മാതൃസമിതി ഭാരവാഹികൾ വീടുകളിലെത്തി ആദരിച്ചു.
0 Comments