NEWS UPDATE

6/recent/ticker-posts

യുഎഇയിൽ സ്വകാര്യമേഖലയിൽ ഡിസംബർ ഒന്നു മുതൽ 3 വരെ അവധി

അബുദാബി: യുഎഇ ദേശീയ, സ്മാരക ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലാ ജീവനക്കാർക്ക് ഡിസംബർ ഒന്നു മുതൽ 3 വരെ അവധി ആയിരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.[www.malabarflash.com]


നേരത്തെ സർക്കാർ ജീവനക്കാർക്കും സമാന അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച വാരാന്ത്യ അവധി കഴിഞ്ഞ് 5ന് ഓഫിസുകൾ തുറന്നു പ്രവർത്തിക്കും.

Post a Comment

0 Comments