NEWS UPDATE

6/recent/ticker-posts

അരമങ്ങാനം വെലക്കാട് ഖിള്ര്‍ മന്‍സിലിലെ അബ്ദുല്‍ റഹിമാന്‍ നിര്യാതനായി

ഉദുമ: അരമങ്ങാനം വെലക്കാട് ഖിള്ര്‍ മന്‍സിലിലെ അബ്ദുല്‍ റഹിമാന്‍ (68) നിര്യാതനായി. പരേതരായ ബേക്കല്‍ സാമ്പിള്‍ മമ്മിഞ്ഞി മറിയുമ്മ ദമ്പതികളുടെ മകനാണ്.[www.malabarflash.com]

ഭാര്യ: ഷെരീഫ, മക്കള്‍: നവാസ്, ഷെരീഫ്, റാശിദ്, ഖിള്ര്‍, മഷൂദ്, ഷഫീഖ്
മരുമക്കള്‍: സാഹിദ, ഇര്‍ഷാന
സഹോദരങ്ങള്‍: സുലൈഖ ബേക്കല്‍, പരേതരായ ഇസ്മായീല്‍ ബേക്കല്‍, ബഡുവന്‍ കുണിയ, അബ്ബാസ് കടപ്പുറം, മൊയ്തു ബേക്കല്‍, അബ്ദുല്ല മാസ്തിഗുഡ, നഫീസ ഖിള്‌രിയ നഗര്‍

Post a Comment

0 Comments