NEWS UPDATE

6/recent/ticker-posts

ഉദുമ എരോലിലെ അബ്ദുല്ല നിര്യാതനായി

ഉദുമ: എരോല്‍ സ്വദേശിയും കുമ്പള ബദരിയ നഗറിലെ മിനി സ്റ്റോര്‍ ഉടമയുമായ അബ്ദുല്ല കെണിയന്‍ (52) നിര്യാതനായി.[www.malabarflash.com]

പരേതനായ അബൂബക്കര്‍ പട്‌ളയുടെയും ബീഫാത്തിമ്മയുടെയും മകനാണ്.
ഭാര്യ: മൈമൂന കരുവാരകുണ്ട്, മക്കള്‍: ഫാത്തിമ, ലത്തീഫ്, സഫിയ

സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, മുഹമ്മദ്, അഷ്‌റഫ്, റുഖ്യ, മൈമൂന, സഫിയ.

മയ്യിത്ത് നിസ്‌കാരം ഇന്ന് ഇശാക്ക് ശേഷം എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍

Post a Comment

0 Comments