NEWS UPDATE

6/recent/ticker-posts

സഅദിയ്യ സനദ് ദാനം, നൂറുല്‍ ഉലമ താജുല്‍ ഉലമ ആണ്ട് നേര്‍ച്ച; സൗഹൃദ ചായ ഒരുക്കി ദഅ്‌വ വിദ്യാര്‍ത്ഥികള്‍

മേല്‍പ്പറമ്പ്: സഅദിയ്യ സനദ് ദാനം, നൂറുല്‍ ഉലമ താജുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മേല്‍പ്പറമ്പ് ടൗണില്‍ സൗഹൃദ ചായ ഒരുക്കി. സഅദിയ്യ ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടന ഓര്‍ക്കിഡ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി.[www.malabarflash.com]


സൗഹൃദ ചായ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു . സയ്യിദ് ജാഫര്‍ തങ്ങള്‍ മണിക്കോത്ത്, കല്ലട്ര മാഹിന്‍ ഹാജി, ഇസ്മായില്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, ശരീഫ് സഅദി മാവിലാടം, സിദ്ധീഖ് സഅദി, അബ്ദുല്ല സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments