NEWS UPDATE

6/recent/ticker-posts

പ്രമേഹദിനം : റാലിയും ബോധവൽക്കരണവും നടത്തി

ഉദുമ: പ്രമേഹദിനാചരണത്തിന്റെ ഭാഗമായി ഉദുമ ജിഎച്ച്എസ് സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ഉദുമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമേഹ ബോധവത്കരണ റാലി നടത്തി.[www.malabarflash.com]

പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കർ, മെഡിക്കൽ ഓഫീസർ ഡോ.എം. മുഹമ്മദ്‌, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. ഷീബ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments