ബാർഗവൻ ഏരിയയിലെ ബാങ്കിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. 25നും 30നും ഇടയിൽ പ്രായം തോന്നുന്ന കവർച്ചക്കാർ ബിഹാർ സ്വദേശികളാണെന്നും അവിടെ ക്രിമിനൽ കേസുള്ളവരാണെന്നും കട്നി എസ്.പി എസ്.കെ. ജെയിൻ വ്യക്തമാക്കി.
അതേസമയം, എട്ടു കോടി രൂപ വിലവരുന്ന 16 കിലോ സ്വർണം കവർന്നതായാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്.
0 Comments