NEWS UPDATE

6/recent/ticker-posts

കണ്ണംകുളം പ്രവാസി കൂട്ടായ്‌മ ലോഗോ പ്രകാശനം ചെയ്തു

ഷാർജ: യു എ ഇ പുതുതായി രുപം കൊണ്ട പ്രവാസികളായ കണ്ണംകുളം നിവാസികളുടെ കൂട്ടായ്മ  കണ്ണംകുളം പ്രവാസി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.[www.malabarflash.com]

ഷാർജയിൽ നടന്ന ചടങ്ങിൽ കണ്ണംകുളം മനാറുൽ ഇസ്‌ലാം മുസ്‌ലിം യു എ ഇ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം പുല്ലുറും, കണ്ണംകുളം മുസ്‌ലിം യു എ ഇ ജമാഅത്ത് കമ്മിറ്റി ട്രെഷർ കെപി സലാം എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. 

കണ്ണംകുളം മുസ്‌ലിം യു എ ഇ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി മുനീർ ഹൈദ്രോസ് അദ്ധ്യക്ഷവഹിച്ചു.അബ്ദുല്ല പി എം, മുത്തലി ബോർണ്ണിയോ,  ഇക്ബാൽ കെ എം, പി സ് ഹമീദ്, ഇർഷാദ് മമ്മലി, ആരിഫ് എം എ, ബദുറു അരവത്ത്‌, ഹനീഫ കൊടച്ച, എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments