മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച മധ്യ മേഖല സ്‌നേഹ സഞ്ചാരം ജാഥാ നായകന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന് പതാക കൈമാറി സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ആമുഖ പ്രഭാഷണം നടത്തി.
സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, യു പി എസ് തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍ പെരിയടുക്ക, അബൂബക്കര്‍ സഅദി നെക്രാജെ, മുനീര്‍ സഅദി നെല്ലിക്കുന്ന്, സി എം എ ചേരൂര്‍, ഹുസൈന്‍ മുട്ടത്തോടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അഹ്‌മദ് സഅദി ചെങ്കള, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഷാഫി ഹാജി ബേവിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥ മേനങ്കോട് സമാപിക്കും. മധ്യ മേഖല ജാഥ നാളെ (ബുധന്‍) ബാദിയടുക്ക സോണില്‍ പര്യടനം നടത്തും.
ദക്ഷിണ മേഖല സ്‌നേഹ സഞ്ചാരം ജാഥാ നായകന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂരിന് പതാക കൈമാറി സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. നൂറുല്‍ ഉലമ മഖബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി.
ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അസ്ഹര്‍ തങ്ങള്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി എല്‍ ഹമീദ് ചെമനാട്, ജബ്ബാര്‍ മിസ്ബാഹി, ശരീഫ് സഅദി മാവിലാടം, സത്താര്‍ പഴയ കടപ്പുറം, മഹ്‌മൂദ് ഹാജി കാഞ്ഞങ്ങാട്, അഷ്‌റഫ് കരിപ്പെടി, ബഷീര്‍ ഹിമമി, ഷിഹാബുദ്ദീന്‍ അഹ്‌സനി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണങ്കുളം, അബ്ദുല്‍ റഹീം ഹാജി അല്‍ മദീന, ഹമീദ് മൗലവി ദേളി, ശകീര്‍ ചെമനാട്, അഷ്‌റഫ് ചെമനാട്, അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ചെയര്‍മാന്‍ വി സി അബ്ദുല്ല സഅദി സ്വാഗതവും ജാഥാ ഉപനായകന്‍ ഹസൈനാര്‍ സഖാഫി കുണിയ നന്ദിയും പറഞ്ഞു. പര്യടനം ഏണിയാടിയില്‍ സമാപിക്കും. ദക്ഷിണ മേഖല നാളെ (ബുധന്‍) കാഞ്ഞങ്ങാട് സോണില്‍ പര്യടനം നടത്തും.
ഉത്തര മേഖല സ്‌നേഹ സഞ്ചാരം ജാഥാ നായകന്‍ സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിക്ക് പതാക കൈമാറി സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി കല്ലക്കട്ട ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അസീസ് സഖാഫി മച്ചമ്പാടി, സ്വാദിഖ് ആവളം, ഫത്താഹ് സഅദി, മുസ്തഫ മുസ്ലിയാര്‍ കായാര്‍ക്കട്ട, ഫാസില്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സ്വാഗതവും ഇസ്മാഈല്‍ സഅദി പറപ്പള്ളി നന്ദിയും പറഞ്ഞു. പേരാലില്‍ സമാപിക്കും. ഉത്തര മേഖല ജാഥ നാളെ (ബുധന്‍) ഉപ്പള സോണില്‍ പര്യടനം നടത്തും.

0 Comments