NEWS UPDATE

6/recent/ticker-posts

കോട്ടക്കലിൽ മാതാവും മക്കളും മരിച്ച നിലയിൽ

മലപ്പുറം: കോട്ടക്കലിൽ യുവതിയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. സഫ്‍വ (26), മക്കളായ സിന (4), മറിയം (ഒന്ന്) എന്നിവരാണ് മരിച്ചത്. സഫ്‍വയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിലാണ്. മരണകാരണം വ്യക്തമല്ല.

Post a Comment

0 Comments