ഉദയന്‍കുളങ്ങര: തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ചെല്ലപ്പന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
ഉറങ്ങിക്കിടക്കുകയായിരുന്ന ചെല്ലപ്പനെ ഭാര്യ ലൂര്‍ദ് മേരി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലൂര്‍ദ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
0 Comments