NEWS UPDATE

6/recent/ticker-posts

മാങ്ങാട് രക്‌തേശ്വരി വിഷ്ണുമൂർത്തി ഗുളികൻ ദേവസ്ഥാനം പ്രതിഷ്ഠാദിനവും മേൽമാട് സമർപ്പണവും 12ന്

ഉദുമ : രക്‌തേശ്വരി വിഷ്ണുമൂർത്തി ഗുളികൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച നടക്കും. രാവിലെ നടതുറന്ന ശേഷം ഗണപതിഹോമവും തുടർന്ന് അരിത്രാവലും.[www.malabarflash.com]

 ദേവസ്ഥാനത്ത് പണിത മേൽമാടത്തിന്റെ സമർപ്പണം അരവത്ത് കെ. യു. പദ്മനാഭ തന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് അന്നദാനം. 500 ക. അടച്ച്
അരിത്രാവൽ പ്രാർഥന നടത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments