യുവാക്കളെ ഹണിട്രാപ്പില്‍പെടുത്തി ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന യുവതിയെയും രണ്ട് യുവാക്കളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഏതാനും ദിവസം മുമ്പാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
പത്തൊമ്പതുകാരിയെ മംഗളൂരു, ചെര്‍ക്കള, കാസര്‍കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കാഴ്ചവെക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം.
0 Comments