ഉദുമ: കണ്ണംകുളം ആറാട്ടുകടവ് പാലത്തിന്റെ ഇരുവശവും റീടാര്‍ ചെയ്യണമെന്ന് ആറാട്ടുകടവ് സൗഹൃദം പുരുഷ സ്വയം സഹായ സംഘം പ്രഥമ വാര്‍ഷികയോഗം ആവശ്യപ്പെട്ടു. [www.malabarflash.com]
കുടുംബസംഗമത്തോടുകൂടി നടത്തിയ യോഗത്തില്‍ പ്രസിഡന്റ് ശശിധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാകേഷ് സ്വാഗതവും ട്രഷറര്‍ അവിനാഷ് നന്ദിയും പറഞ്ഞു.
2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളായി രതീഷ് ഇ വിയെ പ്രസിഡന്റായും സുരേഷന്‍ കട്ടയിലിനെ വൈസ് പ്രസിഡന്റായും വിനോദ് കെ വിയെ സെക്രട്ടറിയായയും ഗണേശനെ ജായിന്റ് സെക്രട്ടറിയായും അവിനാഷിനെ ട്രഷററായും വാര്‍ഷിക യോഗം തെരഞ്ഞടുത്തു.
0 Comments