കാറിലുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സിയാദ് (35), ഭാര്യ സജ്‌ന (32), ഇസ്സ (രണ്ട്) എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സിയാദ്, സജ്‌ന, മുഹമ്മദ്, ആയിശ എന്നിവരെ ഹുബ്ബള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെ ഗദകിലെ ദര്‍ഗയിലേക്ക് കാറില്‍ പുറപ്പെട്ട ആറംഗ സംഘമാണ് അപകടത്തില്‍പെട്ടത്?. ഹുബ്ബള്ളി- ഹന്‍ഗല്‍ പാതയില്‍ മസക്കട്ടി ക്രോസിലാണ് അപകടമുണ്ടായത്. എതിര്‍വശത്ത് നിന്ന് വന്ന നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

ആയിശ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്. ഇവരുടെ മകന്‍ സിയാദിന്റെ മകന്‍ മുഹമ്മദ് രാത്രിയോടെയാണ് മരിച്ചത്.
മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മൃതദേഹങ്ങള്‍ ഹനഗല്‍ താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് വയസുകാരന്‍ മുഹമ്മദിന്റെ മൃതദേഹം കിംസ് ആശുപത്രി മോര്‍ചറിയിലാണ് ഉള്ളത്.
2014ല്‍ കാസര്‍കോട് എം.ജി റോഡിലെ ഫര്‍ണിച്ചര്‍ കടയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുല്‍ ആബിദി?ന്റെ മാതാപിതാക്കളാണ് അപകടത്തില്‍ മരിച്ച മുഹമ്മദ് കുഞ്ഞിയും ആയിശയും.
2014ല്‍ കാസര്‍കോട് എം.ജി റോഡിലെ ഫര്‍ണിച്ചര്‍ കടയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുല്‍ ആബിദി?ന്റെ മാതാപിതാക്കളാണ് അപകടത്തില്‍ മരിച്ച മുഹമ്മദ് കുഞ്ഞിയും ആയിശയും.
മറ്റു മക്കള്‍: അബ്ദുറഷീദ്, മസ്ഊദ്, ജുനൈദ്, ജഅ്ഫര്‍ സാദിഖ്, സുഹൈല്‍, മുസമ്മില്‍, ഇബ്രാഹിം, ഫസലുറഹ്?മാന്‍, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മുഖുല്‍സു, ബല്‍കീസ്. മരുമക്കള്‍: അസീസ്, മുസ്തഫ,അഷ്‌റഫ്, ഹാരിസ്, മന്‍സൂര്‍, മിസ്‌രിയ്യ.
0 Comments