NEWS UPDATE

6/recent/ticker-posts

പാലക്കുന്നിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് പ്രവത്തനം തുടങ്ങി

ഉദുമ: പാലക്കുന്നിൽ സ്ഥാപിച്ച പോൾ മൌണ്ടഡ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ്  സി എച്ച് കുഞ്ഞമ്പു എം എൽ എ ഉത്‌ഘാടനം ചെയ്തു. 
ഉദുമ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലക്ഷ്മിയുടെ അധ്യക്ഷത വഹിച്ചു.[www.malabarflash.com]

ടു വീലറുകൾ , ഓട്ടോ റിക്ഷ തുടങ്ങിയവ ഇവിടെ ചാർജ് ചെയ്യാൻ പറ്റും. പഞ്ചായത്ത് അംഗങ്ങളായ ബഷീർ പാക്യാര, ചന്ദ്രൻ നാലാംവാതുക്കൽ, ഹാരിസ് അങ്കക്കളരി, യാസ്മിൻ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.
ഗ്രാമ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു 

Post a Comment

0 Comments