ശോഭിക വെഡിങ്ങ് സ് കാഞ്ഞങ്ങാട് , കോഴിക്കോട് , കൊയിലാണ്ടി , കുറ്റ്യാടി ഷോറൂമുകളിൽ ഡിസംബർ 5 മുതൽ ജനുവരി 15 വരെ Jingle Sale- Christmas & New year shopping spree ആരംഭിച്ചു .
കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ലോഗോ ലോഞ്ചിങ്ങ് പ്രശസ്ത മാപ്പിളപ്പാട്ട് ഗയായകനും ഗാനരചയിതാവും നടനുമായ കൊല്ലം ഷാഫിയും, ഹോസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡണ്ടും പ്രശസ്ത അഭിഭാഷകനുമായ രാജ് മോഹനനും കൂടി നിർവഹിച്ചു.
പരിപാടിയിൽ ബിഗ് മാൾ ഡയറക്ടർ ഷംസു പാലക്കി സംസാരിച്ചു. ചടങ്ങിൽ ഷോറൂം ഇൻ ചാർജ് മൻസൂർ സ്വാഗതം പറഞ്ഞു. ശോഭിക ഡയറക്ടർ ഷംസു പരിപാടിയിൽ പങ്കെടുത്തു .കൊല്ലം ഷാഫി ഇമ്പമാർന്ന ഗാനമാലപിച്ചു.
0 Comments