ഉദുമ: കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ച കരാട്ടെ പരിശീലന ക്ലാസ് ബേക്കൽ സബ് ഇൻസ്‌പെക്ടർ രജനീഷ് മാധവൻ ഉൽഘടനം ചെയ്തു. ബോർഡ് ഓഫ് എഡ്യൂക്കേഷൻ വൈസ് പ്രസിഡന്റ് ഇ. കെ. ഹബീബ് ആദ്യക്ഷത വഹിച്ചു.[www.malabarflash.com] ഷാജിബ്, കാദർ കെ.ബി, അഷ്‌റഫ് എം.കെ, നസീർ തിരുവക്കോളി, റഹ്മത്ത് കോട്ടിക്കുളം, റഹ്മത്തുള്ള തിരുവക്കോളി, രാജി ടീച്ചർ,അത്തർ മുഹമ്മദ്‌കരാട്ടെ മാസ്റ്റർ രാജേഷ് സംബന്ധിച്ചു.
പ്രിൻസിപ്പൽ രവീന്ദ്രൻ മാസ്റ്റർ സ്വാഗതംവും, നൗഷാദ് പള്ളിക്കുന്നിൽ നന്ദിയും പറഞ്ഞു.
0 Comments