NEWS UPDATE

6/recent/ticker-posts

കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കുകളിൽ എത്തിയ ആറംഗ സംഘം

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാവുമായ കെ.ജി. സഞ്ജുവിന് വെട്ടേറ്റു. പ്രാവിൻകൂട് ജങ്ഷന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.[www.malabarflash.com]


മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ സഞ്ജു ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കൊട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്ന് കരുതുന്നതായി സഞ്ജു പറഞ്ഞു.

Post a Comment

0 Comments