മാതൃസമിതി ഭാരവാഹികളായ വിജയമ്മ, ബാലമണി ശ്രീധരൻ, സിന്ധു കുമാരൻ, ഗീത എന്നിവരോടൊപ്പം ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും
നാട്ടുകാരും പങ്കെടുത്തു. കൃഷിക്കാവശ്യമായ വളം കോടോത്ത് കുഞ്ഞികൃഷ്ണൻ നായരാണ് നൽകുന്നത്.
നാട്ടുകാരും പങ്കെടുത്തു. കൃഷിക്കാവശ്യമായ വളം കോടോത്ത് കുഞ്ഞികൃഷ്ണൻ നായരാണ് നൽകുന്നത്.
ഏപ്രിൽ 8,9 തീയതികളിലാണ് ഇവിടെ പ്രതിഷ്ഠാവാർഷിക ഉത്സവം നടക്കുക.
0 Comments